Saturday, 16 April 2016

Keralaponics: Ilachempu-Medicinal and Nutritional Properties(ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ)

Keralaponics: Ilachempu-Medicinal and Nutritional Properties(ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ)


"ഇലച്ചേമ്പ്- കറിയിലകളിലെ വിശിഷ്ട താരം"
സ്വാദിഷ്ടമായൊരു കറിയിലയെന്നതിലുപരി ധാരാളം പോക്ഷക മൂല്യങ്ങളടങ്ങിയിട്ടുള്ളതും ഔഷധ ഗുണ സമൃദ്ധവുമാണ്
ഇലച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി. ഇതിന്റെ ഉപയോഗം മൂലം ഹൃദയാരോഗ്യ സംരക്ഷണത്തിനും, രക്ത സമ്മർദ്ദം സാധാരണ നിലയിലാകാനും, ശരീര
ഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും സാധിക്കും.

No comments:

Post a Comment