Thursday, 15 October 2015

ഇലച്ചേമ്പ്‌(Ilachempu)@Keralaponics

Keralaponics









ഇലക്കറികൾക്കുവേണ്ടി മാത്രം കൃഷി
ചെയ്യുന്നൊരു കറിയിലയിനമാണ് ചീരച്ചേമ്പ്‌ എന്നും അറിയപ്പെടുന്ന ഇലച്ചേമ്പ്‌.
നിഷ്പ്രയാസം നട്ടു വളർത്താമെന്നുള്ളതും ഒരിക്കൽ നട്ടാൽ കാലങ്ങളോളം കറിയിലകൾ
ലഭിക്കുമെന്നുള്ളതും കൊണ്ടിത് അടുക്കളത്തോട്ടങ്ങളിലെ  പ്രിയങ്കരിയായി കഴിഞ്ഞിട്ടുണ്ട്. ഗ്രോബാഗിലും
നന്നായി വളരുന്ന  ഇലച്ചേമ്പ്‌ വീട്ടിന്
അലങ്കാരവും ഐശ്വര്യവുമാണ്‌.
 


No comments:

Post a Comment